Ce diaporama a bien été signalé.
Le téléchargement de votre SlideShare est en cours. ×

IAS TOPPER CASE STUDY on anu malayalam

Publicité
Publicité
Publicité
Publicité
Publicité
Publicité
Publicité
Publicité
Publicité
Publicité
Publicité
Publicité
Chargement dans…3
×

Consultez-les par la suite

1 sur 7 Publicité

IAS TOPPER CASE STUDY on anu malayalam

  1. 1. ഡ ോ: എസ്. അനു IAS
  2. 2. ഡ ോ: എസ്. അനു IAS
  3. 3. • സ്വന്തം അച്ഛന്‍ ഡ ോലും അറിയോതെ സ്ിവില്‍ സ്ര്‍വീസ് രീക്ഷയില്‍ ഉന്നെവിജയം ഡനടി ഒരു മകള്‍: സ്ിവില്‍ സ്ര്‍വീസ് രീക്ഷയില്‍ ഉയര്‍ന്ന റോങ്ക് ഡനടിയ തകോലലം ഡ ോരുവഴി സ്വഡേശിനി എസ്. അനുവിന്തറ ജീവിെകഥ ആറോമതെ വയസ്സിലോണ് അമ്മതയ ഞങ്ങള്‍ക്കു നഷ്ടതെടുന്നത്. അെുവതര കഥ റഞ്ഞു െരികയും മുടി തകട്ടി ഒരുക്കി സ്കൂളിഡലക്ക് അയയ്ക്ക്കുകയും തെയ്ക്െിരുന്ന അമ്മ ഇനി ഇലല എന്ന് ആേയം എനിക്ക് മനസ്സിലോയിരുന്നിലല. തകോലലെ് മൺഡറോെുരുെിതല സ്കൂളില്‍ നിന്ന് അടുെ വീട്ടിതല ഡെച്ചിയോണ് അന്ന് കൂട്ടിതക്കോണ്ടു വന്നത്. അമ്മയ്ക്ക്ക് സ്ുഖമിതലലന്നും കൂതട െതന്ന ഇരിക്കണതമന്നും ആതരോതക്കഡയോ റഞ്ഞു. കരച്ചിലിന്തറ നനവുള്ള ശബ്ദങ്ങള്‍, തകട്ടുഡ ോയ ൂക്കളുതട മരണ ഗന്ധം... ശവോസ്ം നിലച്ചെു ഡ ോതല നിലെ് െളര്‍ന്നു കിടന്ന ആ േിവസ്ം എങ്ങതന മറക്കോനോണ്?
  4. 4. • ിന്നീട് അച്ഛന്‍ മുരളീധരനോയിരുന്നു എനിതക്കലലോം. അച്ഛന്തറ ജീവിെം എനിക്കുഡവണ്ടി മോത്െമോയി. ഇടയ്ക്ക്കോടുള്ള അച്ഛന്തറ വീടും കുണ്ടറയിതല ഡ ോര്‍ ിങ് സ്കൂളുമോയി ിന്നീടുള്ള ഡലോകം. എങ്കിലും ഇടയ്ക്തക്കലലോം അമ്മയുതട ശൂനയെ വലലോതെ വിഷമിെിക്കും. ഞോന്‍ നന്നോയി ഠിക്കണതമന്നും ഉയര്‍ന്ന വിജയങ്ങള്‍ ഡനടണതമന്നുമോയിരുന്നു അച്ഛന്തറ ആത്ഗഹം. െോം ക്ലോസ്ില്‍ ഉയര്‍ന്ന റോങ്ക് ഡനടിക്കോണോന്‍ അച്ഛന്‍ ഒരു ോട് ആത്ഗഹിച്ചിരുന്നു. അച്ഛന്തറ ആത്ഗഹെിതനോെ് ജീവിക്കോന്‍ ഞോന്‍ ഒരു ോട് ത്ശമിതച്ചങ്കിലും അതന്നോന്നും അതെോന്നും സ്ോധിച്ചു തകോടുക്കോന്‍ കഴിഞ്ഞിലല. നലല ത് െീക്ഷഡയോതട എഴുെിയ തമ ിക്കന്‍ എന്‍ത്ടന്‍സ്ിനും രോജയമോയിരുന്നു. അങ്ങതനയോണ് തവറ്ററിനറി ഡ ോക്ടറോകോനുള്ള എന്‍ത്ടന്‍സ് രീക്ഷ ോസ്ോകുന്നെും മണ്ണൂെി ഡകോളജില്‍ അഡ്മിഷന്‍ ഡനടുന്നെും. മൂന്നോം റോഡങ്കോതട ഡകോഴ്സസ് ോസ്ോകുഡപോള്‍ ആേയമോയി അച്ഛന്തറ ആത്ഗഹം സ്ോധിക്കോന്‍ കഴിഞ്ഞെിന്തറ സ്ഡന്തോഷം എതന്ന വീര്‍െുമുട്ടിച്ചിരുന്നു. അടൂര്‍ കടപനോട് ഇടയ്ക്ക്കോട് മുരളിവിലോസ്െില്‍ മുരളീധരന്‍ ിള്ളയുതട മകളോയ എസ്. അനു തവറ്ററിനറി ഡ ോക്ടറോണ്. ആ കോലെോണ് അച്ഛന്‍ ഇടയ്ക്ക്കിതട റഞ്ഞിരുന്ന ഒരു കോരയതെക്കുറിച്ച് സ്ീരിയസ്ോയി ആഡലോെിക്കുന്നത്. ത ൺകുട്ടികള്‍ അധികോരമുള്ള തെോഴിലിടങ്ങള്‍ െിരതഞ്ഞടുക്കുഡപോള്‍ മോത്െഡമ സ്മൂഹം അവതര ശരിയോയ വിധെില്‍ രിഗണിക്കുകയുള്ളൂ എന്ന്. ഇനി ഐ .എ.എസ് ഡകോച്ചിങ്ങിനു ഡ ോകോനുള്ള കോശു കൂടി അച്ഛഡനോട് ഡെോേിക്കുന്നതെങ്ങതന? അവിതടയും രോജയമോതണങ്കില്‍ എത്െ വലിയ നിരോശയോയിരിക്കും അച്ഛനുണ്ടോവുക. ഒരോയുസ്സു മുഴുവന്‍ മകള്‍ക്കു ഡവണ്ടി ജീവിച്ച അച്ഛന്തറ ത് െീക്ഷയ്ക്തക്കോെ് ഉയരോന്‍ കഴിയോെ മകളോയി മോറിഡലല ഞോന്‍?. മൂന്നു മോസ്ഡെോളം മണ്ണൂെിയിതല ഡകോളജില്‍ റിസ്ര്‍ച്ച് അസ്ിസ്റ്റന്റോയി ഡജോലി തെയ്ക്െു ഡനടിയ ണം തകോണ്ടോണ് തെന്നന്നയിതല രിശീലന സ്ഥോ നെില്‍ ഫീസ്ടച്ച് ഐ. എ.എസ് ഡകോച്ചിങ്ങിനോയി ഡെരുന്നത്
  5. 5. • തെന്നന്നയിതല ഒരു ഡകോളജില്‍ ിജിക്ക് അഡ്മിഷന്‍ കിട്ടിതയന്ന് അച്ഛഡനോട് കള്ളം റഞ്ഞോണ് രിശീലനെിനു ഡെര്‍ന്നത്. റിസ്ള്‍ട്ട് വരുഡപോള്‍ അച്ഛതനോരു സ്ര്‍ന്നത് സ് തകോടുക്കണതമന്നോയിരുന്നു മനസ്സില്‍. ഫീസ്ടച്ചു കഴിഞ്ഞഡെോള്‍ െതന്ന നിെയജീവിെെിനു ണമിലലോതെയോയി. അടുെ സ്ുഹൃെുക്കളോയ ഡ ോ. വിേയയും അമല്‍ മുരളിയുമോയിരുന്നു ഈ കോലയളവില്‍ െോങ്ങോയത്. ുസ്െകം വോങ്ങോന്‍ കോശിലലോതെ വിഷമിച്ചഡെോള്‍ ഒെം െോമസ്ിച്ചിരുന്ന സ്ുഹൃെ് സ്വന്തം ുസ്െകങ്ങള്‍ ങ്കുവച്ചു. മത്സര രീക്ഷയുതട രിശീലന ഡലോകെ് ഇെരം ങ്കുവയ്ക്ക്കലുകള്‍ അ ൂര്‍വമോണ്. എട്ടു മോസ്ഡെോളം തെന്നന്നയില്‍ ഡകോച്ചിങ്ങിനോയി െങ്ങി. വലിയ ത് െീക്ഷഡയോതടയോണ് 2015–തല ഐ. എ.എസ് ത് ിലിമിനറി രീക്ഷ എഴുെുന്നത്. വന്‍ രോജയമോണ് ആേയത്ശമം സ്മ്മോനിച്ചത്. െിരിച്ചു വീട്ടിതലെുഡപോള്‍ എന്തറ മനസ്സ് ആതക തകട്ടുഡ ോയിരുന്നു. അച്ഛതന കണ്ടെും തകട്ടിെിടിച്ച് ഉറതക്ക കരഞ്ഞു. കോരയമറിയോതെ അച്ഛനന്നു കച്ചു. ആ സ്മയെോണ് ഹരിയോനയിതല ഡറോലിയിതല തവറ്ററിനറി ഇന്‍സ്റ്റിറ്റയൂട്ടില്‍, ഓള്‍ ഇന്തയ എന്‍ത്ടന്‍സ് വഴി ി.ജി അഡ്മിഷന്‍ കിട്ടിയ വിവരമറിയുന്നത്. ഡറോലിയിതലെി ആേയ മോസ്ങ്ങള്‍ വലിയ നിരോശയോയിരുന്നു. അച്ഛന്തറ ആത്ഗഹെിതനോെുയരുക എന്ന വലിയ ലക്ഷയം െകര്‍ന്നു ഡ ോയെു ഡ ോതല. എങ്കിലും ത് െീക്ഷ ന്നകവിട്ടിലല. ആേയതെ തസ്മസ്റ്റര്‍ ഡത് ക്കില്‍ നോട്ടില്‍ വന്ന് മടങ്ങും വഴി ഒരിക്കല്‍ക്കൂടി തെന്നന്നയിതല രിശീലന സ്ഥോ നെില്‍ ഡ ോയി. ഓപ്ഷനല്‍ സ്ബ്ജക്ട്, തവറ്ററിനറി സ്യന്‍സ്ില്‍ നിന്നു ഡസ്ോഡഷയോളജി എന്ന് െീരുമോനിക്കുന്നത് അന്നോണ്. ഇഗ്‌ഡനോയുതട ി.എ. ഡസ്ോഡഷയോളജി തടക്സ്റ്റുകള്‍ സ്ംഘടിെിച്ച് ഠനം െുടങ്ങി. എത്െ സ്മയം ഠനെിനു ഡവണ്ടി മോറ്റി വയ്ക്ക്കണം എതന്നോന്നും അറിയിലല. സ്വന്തം ഠനം എങ്ങതന പ്ലോന്‍ തെയ്യണതമന്ന് റഞ്ഞു െരോന്‍ കഴിയുന്ന വഴികോട്ടിയിലല. അച്ഛന്‍ കുട്ടിക്കോലം തെോഡട്ട റഞ്ഞിരുന്ന ‘റിവിഷന്‍’ ആേയമോയി രീക്ഷിച്ചു. ഠിച്ച ോഠങ്ങള്‍ വീണ്ടും ഠിച്ചുറെിക്കുക. അെോയിരുന്നു വോസ്െവെില്‍ ഗുണം തെയ്ക്െത്.
  6. 6. • ഇെിനിടയില്‍ ിജി ഡകോഴ്സസ്ിന്തറ അന്നസ്ന്‍തമന്റുകളും ഡ െറുകളും. സ്ിവില്‍ സ്ര്‍വീസ് ഒരു രീക്ഷണമോണ്. അെിതലലങ്കിലും ജീവിക്കണമഡലലോ. ഡകോളജില്‍ നിന്നു മോസ്ം ഡെോറും ലഭിക്കുന്ന തെറിയ തഫഡലോഷിെ് ആയിരുന്നു സ്ഹോയം. ഡഹോസ്റ്റല്‍ തെലവും മറ്റും കഴിഞ്ഞോല്‍ ോക്കിയുള്ള െുക കൂട്ടുകോരുതട കടം വീട്ടോഡന െികയൂ. കൂട്ടുകോതരോതക്ക സ്ിനിമയ്ക്ക്കു ഡ ോകുഡപോഴും ആഡഘോഷങ്ങളില്‍ തങ്കടുക്കുഡപോഴുതമലലോം വിട്ടുനിന്നു. സ്ിവില്‍ സ്ര്‍വീസ് രീക്ഷയുതട ഓൺന്നലന്‍ തടസ്റ്റ് സ്ീരീസ്ില്‍ തങ്കടുക്കോന്‍ ആറോയിരം രൂ സ്ംഘടിെിക്കോന്‍ ത ട്ട ോട്. 2016–തല ത് ിലിമിനറി രീക്ഷയുതട റിസ്ള്‍ട്ട് വന്നഡെോള്‍ വലിതയോരോശവോസ്മോയിരുന്നു. ആേയ കടപ ഇെോ കടന്നിരിക്കുന്നു. തമയിന്‍ രീക്ഷയില്‍ 700 മോര്‍ക്കോയിരുന്നു ലക്ഷയം വച്ചത്. റിസ്ള്‍ട്ടു വന്നഡെോള്‍ 898 മോര്‍ക്ക്. ഇന്റര്‍വയൂവിനു തങ്കടുക്കോന്‍ ല്‍ഹിയിതലെുഡപോഴും അച്ഛഡനോട് ഒന്നും റഞ്ഞിട്ടിലല. ഇന്റര്‍വയൂവിനു വരുന്ന ഓഡരോ മലയോളിയുതടയും ഡകരള ഹൗസ്ിതല െോമസ്വും യോത്െോ തെലവും ഡകരള സ്ര്‍ക്കോരോണ് വഹിക്കോറ്. ഡഹോസ്റ്റല്‍ വിലോസ്മോയിരുന്നെുതകോണ്ട് ഡകരള സ്ര്‍ക്കോരിന്തറ കണക്കില്‍ ഞോന്‍ ത ട്ടെുമിലല.ആ സ്ഹോയം ഒന്നുമിലലോതെ ഞോന്‍ രീക്ഷ എഴുെി. ഒരു േിവസ്ം വീട്ടിഡലക്കു ഡ ോരോനോയി ഡറോലിയില്‍ നിന്ന് ല്‍ഹിയിതലെുഡപോള്‍ നലല നി. ന്നവകുഡന്നരം അച്ഛന്‍ വിളിച്ചഡെോള്‍ നിയുതട കോരയതമലലോം റഞ്ഞു. ജൂൺ രണ്ടിനു ിറന്നോളോണ്. ആ േിവസ്ം െതന്ന രീക്ഷോഫലം വരും. ഇെവണതെ ിറന്നോള്‍ ഡെോല്‍വിയിലോയിരിക്കഡലല എന്ന് ത് ോര്‍ഥിച്ചിരിക്കുഡപോഴോണ് തെന്നന്നയില്‍ നിന്ന് ഡഫോൺ വരുന്നത്. ലിസ്റ്റില്‍ ഡ രുതണ്ടന്നും 42–ാോാം റോങ്കോതണന്നു റഞ്ഞെും ഞോന്‍ വിശവസ്ിക്കോന്‍ െയോറോയിലല.
  7. 7. • . െിതയെെിതയ മനസ്സ് ആ സ്െയം അംഗീകരിച്ചു, എന്തറ സ്വപ്നം – എന്തറ അച്ഛന്തറ സ്വപ്നം... ഈ ന്നകെിടിയിലുതണ്ടന്ന്. സ്ഡന്തോഷം ങ്കുവയ്ക്ക്കോനോയി അച്ഛതന വിളിച്ചഡെോള്‍ ഡഫോൺ സ്വിച്ച്ഓഫ്. കൂട്ടുകോരുതട സ്ഹോയെോല്‍ രോവിലതെ ന്നൈറ്റിനു ടിക്കതറ്റടുക്കുഡപോള്‍ അച്ഛതന ഡനരിട്ടു കണ്ടു മോത്െഡമ ഈ സ്ഡന്തോഷം റയൂ എന്നോയിരുന്നു വോശി. എയര്‍ഡ ോര്‍ട്ടിഡലക്കു ഡ ോകും വഴി അെോ വരുന്നു അച്ഛന്തറ വിളി. നി വിവരം അഡനവഷിക്കോന്‍. നോട്ടിഡലക്കു ധൃെിതെട്ടു വരുന്നതെന്തിതനന്നു ഡെോേിച്ചഡെോള്‍ റയോെിരിക്കോനോയിലല. ഡഫോണിന്തറ മറുെലയ്ക്ക്കല്‍ ഒരു ഡെങ്ങലോണ് ഡകട്ടത്. ിതന്ന, കുറച്ചുഡനരം ഒറ്റയ്ക്ക്കിരിക്കണതമന്നു റഞ്ഞ് ഡഫോൺകട്ട് തെയ്ക്െു. ന്നവകുഡന്നരം ഞോന്‍ വീട്ടിതലെിയഡെോഡഴക്കും മുറ്റെ് നിറഞ്ഞ െിരിഡയോതട അച്ഛന്‍. ഡകരളെില്‍ നോലോം റോങ്കുണ്ടോയിരുന്നിട്ടും ത്െങ്ങളിതലോന്നും െതന്ന വിജയിയുതട ലിസ്റ്റില്‍ എന്തറ ഡ രിലലോയിരുന്നു. ിജി ഠനെിനു ഡെരുഡപോള്‍ ജീവിെതെ സ്വോധീനിച്ച കോരയതെക്കുറിച്ച് എഴുെോന്‍ ആവശയതെട്ടിരുന്നു. അന്നു ഞോന്‍ എഴുെിയത് ഉറുപുകതളക്കുറിച്ചോണ്. വലുെെില്‍ െീതര തെറുെോയിരുന്നിട്ടും അച്ചടക്കഡെോതട എലലോ ത് െി ന്ധങ്ങതളയും െട്ടിമോറ്റി ലക്ഷയെിഡലക്കു ഡ ോകുന്ന ഉറുപുകള്‍. 🐜🐜🐜 ഒരു ഉറുപിന്തറ മനസ്സ് മോത്െം മെി, മതറ്റോന്നും ഡവണ്ട ജീവിെെില്‍ നമ്മള്‍ ആത്ഗഹിക്കുന്ന ഉയരങ്ങളില്‍ തെന്നു ഡെരോന്‍...ഇഡെോള്‍ െമിഴ്സനോട് ഡക റിതല ഐ. എ. എസ് ഉഡേയോഗസ്ഥ ആണ് ഡ ോ: എസ്. അനു

×