6. പൂരക്കളി
കേരളത്തിലെ പ്പാചീകനാത്സവങ്ങളിലൊന്നാേ പൂരം
നടക്കുന്ന േിവസങ്ങളിൽ േുവാക്കള്‍
അവെരിപ്പിക്കുന്ന കവെോണ് പൂരക്കളി.
മുന്നൂറ് വർഷത്തിെധിേം പഴക്കമുള്ള പ്പധാനലപ്പട്ട
കവെപൂരങ്ങള്‍ െൃശൂർ, പാെക്കാട്, മെപ്പുറം
ജിെലേളിൊലണങ്കിെും പൂരക്കളി
ഉത്തരമെബാറിൊണ് അനുഷ്ഠിച്ചു വരുന്നത്.
േളരി സംസ്ോരവുമാേി പൂരക്കളിക്ക്
അകഭേയമാേ ബന്ധമാണുള്ളത്. പൂരക്കളിേുലട
അടവുേളും ചുവടുേളും േളരി സംസ്ോരത്തിൽ
നിന്നാവണം ഉള്‍ലക്കാണ്ട്ലെന്ന് പണ്ഡിെന്മാർ
അഭിപ്പാേലപ്പടുന്നു.
വിവിധ സംസ്ോരങ്ങളുലട സത്തേള്‍
പൂരക്കളിേിൽ െേിച്ചിട്ടുണ്ട്്. സംഘോെലത്ത
മെങ്ങളുലട പാരമ്പരയം ഇെിെുണ്ട്്. പശവ-
പവഷ്ണവ മെങ്ങളുലട സവാധിനമാൺ ഇന്ന്
േൂടുെെും നിഴെിക്കുന്നത്.
7. മാർഗ്ഗംേളി
കേരളത്തിലെ സുറിോനി പപ്േസ്െവ
അനുഷ്ഠാനേൊരൂപങ്ങളിലെ പ്പധാനലപ്പട്ട ഒരു
നൃത്തരൂപമാണ് മാർഗ്ഗംേളി.
ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച കൊമാ
ശ്ലീഹാേുലട ചരിപ്െമാണ് ഈ നൃത്തരൂപത്തിന്ലറ
ഇെിവൃത്തം.
മാർഗ്ഗം എന്ന പേം ലോണ്ട്് പപ്േസ്െവലരോണ്
ഉകേശിക്കുന്നത്. പുരാെനോെത്ത്
മറ്റുമെങ്ങളികെക്ക് കചർന്നിരുന്നവലര മാർഗ്ഗം
കചർന്നവർ എന്നു വിളിച്ചിരുന്നു.
പപ്രണ്ട്ുകപരാണ് മാർഗ്ഗം േളിേിൽ പലങ്കടുക്കുന്നത്.
േത്തിച്ചുവച്ച െിരിവിളക്കിനു ചുറ്റും നിന്ന്
പേലോട്ടിപാടിോണ് മാർഗ്ഗംേളി നടത്തുന്നത്.
വിളക്ക് പ്േിസ്െുവികനേും പപ്രണ്ട്ുകപർ
പ്േിസ്െുശിഷയന്മാകരേും സൂചിപ്പിക്കുന്നു.
േളിോശാന്‍ വായ്ക്ത്താരി ലചാെലി പേം പാടുേേും
വൃത്താേൃെിേിൽ അണിനിരക്കുന്ന േളിക്കാർ
അകെറ്റുപാടി ൊളവും ചുവടും പിടിച്ച്
നൃത്തസമാനമാേ ചടുെെകോലട
അവെരിപ്പിക്കുേേും ലചയ്യുന്നു.
8. ോക്കോരിശ്ശിനോെ ിം
കേരളത്തിലെ
നാകടാടിേളാേ ോക്കാെന്മാർ പരമ്പഗാഗെമാേ
രീെിേിൽ അവെരിപ്പിച്ചു വരുന്ന
ആകേപഹാസയനാടേമാണ് ോക്കരിശ്ശിനാടേം
േുറവർ, ഈഴവർ, നാേന്മാർ എന്നീ സമുോേങ്ങള്‍
ഇന്ന് ഈ നാടേരൂപം അവെരിപ്പിക്കുന്നുലണ്ട്ങ്കിെും
ആേയോെങ്ങളിൽ ോക്കാെർ എന്ന
നാകടാടിവർഗ്ഗമാണ് ഈ േൊരൂപം
അവെരിപ്പിച്ചിരുന്നത്. അവരിൽ നിന്നാണ്
ോക്കാരിശ്ശി എന്ന കപരു െഭിക്കുന്നത്.
ഈ േൊരൂപത്തിന്ലറ
ഉത്ഭവം െമിഴ്ത്നാട്ടിൽ നിന്നാണ്.
കേരളത്തിലെ ജാെിസപ്മ്പോേത്തിൽ ഏറ്റവും
ൊലഴക്കിടേിെുള്ളവലരന്ന് േരുെികപ്പാന്നിരുന്ന
ോക്കാെർ നാകടാടിേളാേ വർഗ്ഗങ്ങളാണ്. ഇന്നും
അവർ നാകടാടി പാരമ്പരയം ഏലറക്കുലറ
ോത്തുസൂേിക്കുന്നു. ഭിോടനം അവർ അവരുലട
പപെൃേമാേി െഭിച്ച കജാെിോേി
േരുെികപ്പാരുന്നു.
െമിഴും മെോളവും േെർന്ന ഭാഷോണ്
ഉപകോഗിക്കുന്നത്. ോക്കാരിശ്ശി നാടേത്തിന്ലറ
കപർ അവരിൽ നിന്നാണുണ്ട്ാേത്.