8. HIS COLUMN IN NEWS PAPERS ‘WITH MALICE TOWARDS ONE AND ALL’
9.
10. 8Mts, 20 SECONDS FROM MOON 1.3 SECONDS THE NEAREST STAR IS ‘PROXIMA CENTOURY’ (4.2 LIGHT YEAR!)
11.
12.
13.
14. Under Atomic Energy Department. ബാംഗ്ലൂര്‍ " അന്തരീക്ഷ് ഭവന് " ആണ് ആസ്ഥാനം . 1972- ബഹിരാകാശ വകുപ്പ് സ്ഥാപിതമായി . ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം - ANTRICKS CORPORATION LIMITED (1992)
34. His work - ‘revolutions’ ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 ൽ പ്രസിദ്ധീകരിച്ച പുസ്തകം . ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ . ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലന്നും സൗരയൂഥത്തിലെ ഒരു ഗോളമാണെന്നും കോപ്പർനിക്കസ്സ് പറഞ്ഞിരുന്നു . ഗലീലിയോ അത് ആദ്യമായി തെളിയിച്ചു . ശാസ്ത്രചരിത്രത്തിൽ ' വിലമതിക്കപ്പെടാനാവാത്തതെ ' ന്ന് വിലയിരുത്തപ്പെടുന്ന ' ഇരു നവശാസ്ത്രങ്ങൾ ' എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്റെ ( യഥാർഥ നാമം - Discourses and Mathematical Demonstrations Concerning Two New Sciences) രചന . ചരിത്രത്തിലെ ആദ്യ ' ആധുനിക ശാസ്ത്രപാഠപുസ്തകം ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് COPERNICUS