SlideShare une entreprise Scribd logo
1  sur  6
ജ്യോതിലക്ഷ്മി .ആർ
മലയോളം
എസ്.എൻ.ടി .സി
നെടുങ്ങണ്ട
വർക്കല
10/23/2015
ഖലീൽ ്ിബ്രോൻ
പ്രണയമേ ......
ജ ോ,സ്ജെ ജമ ,
ദിവയത്ഭുതങ്ങളോൽ
െീനയന്നെ,തൃഷ്ണകൾക്ക് കടിഞ്ഞോണിട്ടു
എന്നെ വിശപ്പിനെ ,എന്നെ ദോ ത്തിനെ ,
അഭൗമതലത്തിനലക്കുയരത്തി ,
അധമ ജമോ ത്തോൽ,
ഇെിനയോരിക്കലും
അപ്പവും വീഞ്ഞും ,
കഴിക്കോെോവോത്ത
ജബ്േമോമണ്ഡലം .
ഞോൻ മരിച്ചു െശിക്കനട്ട
എന്നാലുമെന്നാലുും,
എന്നെ കരങ്ങൾ ,
ബ്േണയജമ ......
െീ , െിെജക്കണ്ട കകാപ്പകൾക്കായി
െീ ,അെുബ്ര ിജക്കണ്ട തളികകൾക്കായി,
യോചിച്ചു നകോജണ്ടയിരിക്കും .....
ജീവചരിപ്രം
ജനനം : 1883 ജനുവരി 6, ലെബമനൻ
ലരൊഴിൽ:കവി,ചിപ്രകൊരൻ,ശില്രി,എഴുത്തുകൊരൻ,രരവജ്ഞൊനി,വവദികസ്തപ്രം,
രചന സമേരം : കവിര,ലചറുകഥ
ഖലീൽ ്ിബ്രോൻ ജലോക ബ്േശസ്തെോയ കവിയും ചിബ്തകോരെുമോയിരുന്നു .നേൗരസ്തയ
ജദശത്ത്െിന്നും വിശവസോ ിതയത്തിൽ ചിരബ്േതിഷ്ഠ ജെടിയ അേൂർവം
കവികളിജലോരോൾ.നലരെെിൽ ്െിച്ച ്ിബ്രോൻ ്ീവിതത്തിൻനെസിം ഭോരവും
അജമരിക്കൻ ഐകയ െോടുകളിലോണ് നചലവഴിച്ചത് .1923 ൽ എഴുതിയ ബ്േവോചകൻ എന്നോ
കോജവയോേെയോസ സമോ ോരമോണ് ്ിബ്രോനെ േോശ്ചോതയ ജലോകത്ത് ബ്േശസ്തെോകിയത്
.തൻനെ സോ ിതയ ്ീവിതം ്ിബ്രോൻ ആരംഭിക്കുന്നത് അജമരിക്കയിൽ വച്ചോണ്
.അെരിയിലും ഇംഗ്ലീഷിലും അജേ ം രചെകള െടത്തി .സോ ിതയ രോബ്രിയ രംരനത്ത ഒരു
വിമതെോയിട്ടോണ് ഇജപ്പോഴും അജേ നത്ത അെബ് ജലോകം കണക്കോക്കുന്നത് .രദയ കവിതകൾ
എന്ന ഒരു ശോഖ തനന്ന അജേ ം അവതരിപ്പിച്ചു .അജേ ത്തിന്നെ െോടോയ നലരെെിൽ
്ിബ്രോൻ ഇജപ്പോഴും ഒരു സോ ിതയ െോയകന് തനന്നയോണ് .
ആദയകൊെം
ഖലീൽ ്ിബ്രോൻനെ രോലയനത്ത കുെിച്ച് വയക്തമോയ വിവരങ്ങൾ ലഭയമലല
.ലരെെിനല രശരി എന്ന േട്ടണത്തിൽ ്െിച്ച ്ിബ്രോൻനെ കുടുംരം
കജത്തോലിക്കയക്കോരയിരുന്നു.ഖലീൽ ്ിബ്രോൻ എന്ന് തനന്നയോയിരുന്നു അച്ഛന്നെ ജേര്
.ഉത്തരവോധര ിതമോയ ്ീവിതം െയിച്ച അച്ഛനെക്കോൾ അമ്മ കോമില രനെയോണ്
്ിബ്രോൻനെ ്ീവിതത്തിൽ സവോധീെം നചലുത്തിയത് .കമിലയുനട മൂന്നോമനത്ത
ഭർത്തോവോയിരുന്നു ്ിബ്രോൻനെ േിതോവ് .േീറ്റർ എന്ന സജ ോദരെും മരിയോെ,
സുല്ത്ത്തോെ എന്ന സജ ോദരിമോർനക്കോപ്പമോയിരുന്നു രോലയകോലം .
കടുത്ത ദോരിബ്ദയം കോരണം ്ിബ്രോന് ഔേചോരിക വിദയോഭയോസം
ലഭിച്ചിരുന്നിലല .എങ്കിലും േഠെത്തിെുള്ള തോല്ത്േരയം മെസിലോക്കി ബ്രോമത്തിനല ഒരു
േുജരോ ിതൻ െിരന്തരം വീട്ടിനലത്തി സുെിയോെിയും അെരിയും
േഠിേിച്ചു.ബരരിളിന്നെ രോലോേോടങ്ങളും ഈ േുജരോ ിതെിൽ െിന്നും മെസിലോക്കി
.നചെു നവള്ളച്ചോട്ടങ്ങളും ജദവദോരു വൃക്ഷങ്ങളും ഉൾനേട്ട തന്നെ വീടിന്നെ
ചുറ്റുേോടുകളിൽ ഏകോെോയിരിക്കോെോയിരുന്നു ്ിബ്രോെിര്ടം .േിന്നീട് അജേ ത്തിന്നെ
ചിബ്തങ്ങളിലും കവിതകളിലും ഇക്കോലനത്ത ബ്േകൃതി സോമീേയത്തിന്നെ സവോധീെം
കോണോൻ കഴിയും
1894 ൽ അജമരിക്കയിജലക്ക് ്ിബ്രോൻ കുടുംരം കുടിജയെി .2
വർഷനത്ത വിദയോഭയോസത്തിെു ജശഷം ്ന്മെോട്ടിൽ മടങ്ങിനയത്തിയ ്ിബ്രോൻ
നരയ്തൂരിനല മബ്ദസ -അൽ- ിക്മ എന്ന സ്ഥോേെത്തിൽ അന്തോരോഷ്ബ്ട െിയമം
,മതങ്ങളുനട ചരിബ്തം ,സംരീതം എന്നിവയും അഭയസിച്ചു .
ഖെീൽ ജിപ്ബൊൻലറ വീട്
പ്രശസ്തരിയിമെക്ക്
1904 ൽ ്ിബ്രോൻ തന്നെ ചിബ്തങ്ങളുനട ബ്േദർശെം െടത്തി
.1908 ൽ ചിബ്തകലോേഠെം േൂർത്തിയോക്കുക എന്ന ഉജേശയജത്തോനട േോരിസിനലത്തി
.ഇക്കോലനത്ത ്ീവിതമോണ് േോശ്ചോതയ സോ ിതയവുമോയി കൂടുതൽ അടുക്കോൻ
സ ോയിച്ചത് .ചിബ്തകലയിനല ആധുെിക ബ്േവണതകൾ അജെവഷിക്കോൻ
ബ്ശദ്ധിച്ചിരുന്നു .ബ്ഭോന്തെ വിപ്ലവം എന്നോണ് ആധുെിക ചിബ്തകലനയ ഇജേ ം
വിജശഷിപ്പിച്ചത് .േോരിസിൽ വച്ച് ശില്ത്േിയോയ അരസ്നട ജെോഡിെുമോയ്
േരിചയനപ്പട്ടു .ഉൾക്കോഴ്ചയുള്ള വിലയിരുത്തലുകൾ ്ിബ്രോനെ കുെിച്ച് ഇജേ ം
െടത്തി
കൃരികൾ
്ിബ്രോൻനെ കോവയ ്ീവിതനത്ത 2 ഘട്ടമോയി തിരിക്കോം ,1905 മുതലോരംഭിക്കുന്ന
ആദയഘട്ടവും 1918 മുതലോരംഭിക്കുന്ന രണ്ടോം ഘട്ടവും .രണ്ടോം ഘട്ടത്തിലോണ്
ആംരജലയ ഭോഷയിൽ രചെകൾ െടത്തിയത് .ആദയകോല കൃതികളിൽ െിരോശ
,ജക്ഷോഭം എന്നീ മജെോവികോരങ്ങലോണ് ഉള്ളനതങ്കിൽ രണ്ടോം ഘട്ടജത്തോനട േകവവും
സന്തുലിതവുമോയ ്ീവിത വീക്ഷണങ്ങൾ ദർശിക്കോം.നകോച്ചുനകോച്ചു
ആഖയോെങ്ങളിലൂനട രചെോസജങ്കതം വളർന്ന് കടങ്കഥകളും അെോദൃശയ കഥകളും
ആയിതീരുന്നത് ദർശിക്കോം .ജസോളമന്നെ രീതങ്ങളുനടയും സവോധീെം കോണോം
അൽ േയുസിക്ക :ആദയ കൃതി .ഇത് രചിക്കനേട്ടത് അെരി ഭോഷയിലോണ് .1905 ൽ
ആണ് ഇത് രചിച്ചത്
രൊഴ്വരയിലെ സവർഗകനയകൾ
ഒടിഞ്ഞ ചിറകുകൾ : വിവോ നമന്ന സോമൂ യ സബ്രദോയനത്ത തനന്ന നവെുക്കോൻ
ഇടവന്ന ഒരു ബ്േണയരന്ധത്തിന്നെ തകർച്ചയോണ് 1908 ൽ ബ്േസിദ്ധീകരിച്ച ഈ
കൃതിക്ക് കോരണമോയത് .അമ്മയുനട മരണം തീബ്വമോയ് ഉളവോക്കിയ െരജരോധം
ഈ കൃതിയിൽ ഇബ്േകോരം എഴുതിയിരിക്കുന്നത് ."മോെവ രോശിയുനട ചുണ്ടിനല
ഏറ്റവും മധുരമോയ േദമോകുന്നു അമ്മ .അത് ബ്േതീക്ഷയും സ്ജെ വും നകോണ്ട്
െിര്ഭരമോയ േദമോകുന്നു ; ൃദയത്തിന്നെ അരോധതയിൽ െിന്നുവരുന്ന
മധുജരോദോരമോയ േദം.
മഷൊഭിക്കുന്ന ആത്മൊവ് :മതങ്ങളുനടയും ആചോരങ്ങളുനടയും േക്ഷേോതേരമോയ
സോമൂ യ െീതികനളയും കർക്കശമോയി വിമർശിക്കനേട്ട കോരണത്തോൽ 1908 ൽ
ബ്േസിദ്ധീകരിച്ച ഈ കൃതി വിവോദങ്ങൾക്ക് വഴിനയോരുക്കി
പ്രവൊചകന് :1923 ൽ ബ്േസിദ്ധീകരിച്ച ഈ കൃതിയിൽ തന്നെ സജേ ങ്ങൾക്കും
വിചോരങ്ങൾകും ദർശൻ സോബ്േമോയ ആവിഷ്കോരം െല്ത്കി .ബ്േണയം ,വിവോ ം
,െിയമം,കുഞ്ഞുങ്ങള,െീതി,ശിക്ഷ,സവോതബ്ന്തയം ,ഔദോരയം ,മതം,സുഖം,ദുുഃഖം
,എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് അല്ത്മുസ്തഫ എന്ന ബ്േവോചകെിലൂനട രൂേം
െല്ത്കുന്നു
മയശു േനുഷ്യന്ലറ രുപ്രൻ: 1928 ൽ ബ്േസിദ്ധീകരിച്ച ഈ കൃതിയിൽ
ഉച്ചസ്ഥോയിയിനലത്തി ജചർന്ന ്ിബ്രോൻനെ ദർശെവും ഉള്കോഴ്ചയും കോണോം
.ജയശുവിനെ കുെിച്ച് ഈ കൃതിയിൽ "ഒടിഞ്ഞ ചിെകുള്ള ഒരു േക്ഷിയോയിരുന്നിലല
ജയശു ,വിരിഞ്ഞ േക്ഷങ്ങളുള്ള സർവവും േിടിച്ചുലക്കുന്ന ഉബ്രമോനയോരു
നകോടുംകോറ്റോയിരുന്നു
േണെും നുരയും :സ്ഥോേെവത്കരിക്കനേട്ട മതനത്ത െിരോകരിക്കുന്ന
െോയകന്മോജരോടോയിരുന്നു ്ിബ്രോന് ര ുമോെമുണ്ടോയിരുന്നത് .ആയതിെോൽ ഇജേ ം
യഥോർത്ഥ ജയശു എന്ന് വിശവസിക്കുന്ന ഒരുവെിൽ ആകൃരെോയിരുന്നു .ഈ
കൃതിയിൽ െസനരത്തിനല ജയശു ബ്കിസ്തു മതത്തിനല ജയശുവിജെോട് ഇബ്േകോരം
േെയുനമന്ന് ്ിബ്രോൻ എഴുതി "എന്നെ സു ൃജത്ത ,െമുനക്കോരിക്കലും
നേോരുത്തനപ്പടോൻ ആവുകയിനലലന്നു ഞോൻ ഭയനപ്പടുന്നു "
ദി േൊഡ് േൊൻ :1918 ൽ ആണ് ഇത് രചിച്ചിരിക്കുന്നത് ,ആംരജലയ ഭോഷയിലുള്ള
ആദയ കൃതിയോണിത്
ഖലീൽ ്ിബ്രോൻനെ ശവകുടീരം
അവസൊനകൊെം
1912 ൽ െയൂജയോർകിൽ തോമസമോരംഭിച്ചു .അവിനട ്ിബ്രോൻ ്ീവിതോവസോെം
വനരയും ന ർമിനട്ട്ു എന്ന് വിളിച്ചിരുന്ന ഫ്ലോറ്റിലോയിരുന്നു കഴിച്ചു കൂട്ടിയത്
.1931 ൽ ഏബ്േിൽ േത്തോം തീയതി തന്നെ െോല്ത്േനത്തട്ടോമനത്ത വയസ്സിലോണ്
ഇജേ ം അന്തരിച്ചത് .നഭൗതിക ശരീരം സംസ്കരിച്ചത് ലരെെിലോണ്

Contenu connexe

En vedette

പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം
പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം
പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം teacherjyothi
 
വാര്‍ദ്ധക്യം
വാര്‍ദ്ധക്യംവാര്‍ദ്ധക്യം
വാര്‍ദ്ധക്യംteacherjyothi
 
വായന മരിക്കുന്നുവോ
വായന മരിക്കുന്നുവോവായന മരിക്കുന്നുവോ
വായന മരിക്കുന്നുവോteacherjyothi
 
വാര്‍ദ്ധക്യം
വാര്‍ദ്ധക്യംവാര്‍ദ്ധക്യം
വാര്‍ദ്ധക്യംteacherjyothi
 
Target Audience Analysis
Target Audience Analysis Target Audience Analysis
Target Audience Analysis SeyiiO
 
Pitches
PitchesPitches
PitchesSeyiiO
 
Filming & Editing Updates
Filming & Editing UpdatesFilming & Editing Updates
Filming & Editing UpdatesSeyiiO
 
Evaluation Question Six
Evaluation Question SixEvaluation Question Six
Evaluation Question SixSeyiiO
 

En vedette (10)

പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം
പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം
പവര്‍ പോയിന്റ്‌ പ്രവര്‍ത്തനം
 
വാര്‍ദ്ധക്യം
വാര്‍ദ്ധക്യംവാര്‍ദ്ധക്യം
വാര്‍ദ്ധക്യം
 
വായന മരിക്കുന്നുവോ
വായന മരിക്കുന്നുവോവായന മരിക്കുന്നുവോ
വായന മരിക്കുന്നുവോ
 
Online assignment
Online assignmentOnline assignment
Online assignment
 
വാര്‍ദ്ധക്യം
വാര്‍ദ്ധക്യംവാര്‍ദ്ധക്യം
വാര്‍ദ്ധക്യം
 
Target Audience Analysis
Target Audience Analysis Target Audience Analysis
Target Audience Analysis
 
Pitches
PitchesPitches
Pitches
 
Thesis
ThesisThesis
Thesis
 
Filming & Editing Updates
Filming & Editing UpdatesFilming & Editing Updates
Filming & Editing Updates
 
Evaluation Question Six
Evaluation Question SixEvaluation Question Six
Evaluation Question Six
 

Khalil jibraan jeevacharithram

  • 1. ജ്യോതിലക്ഷ്മി .ആർ മലയോളം എസ്.എൻ.ടി .സി നെടുങ്ങണ്ട വർക്കല 10/23/2015 ഖലീൽ ്ിബ്രോൻ പ്രണയമേ ...... ജ ോ,സ്ജെ ജമ , ദിവയത്ഭുതങ്ങളോൽ െീനയന്നെ,തൃഷ്ണകൾക്ക് കടിഞ്ഞോണിട്ടു എന്നെ വിശപ്പിനെ ,എന്നെ ദോ ത്തിനെ , അഭൗമതലത്തിനലക്കുയരത്തി , അധമ ജമോ ത്തോൽ, ഇെിനയോരിക്കലും അപ്പവും വീഞ്ഞും , കഴിക്കോെോവോത്ത ജബ്േമോമണ്ഡലം . ഞോൻ മരിച്ചു െശിക്കനട്ട എന്നാലുമെന്നാലുും, എന്നെ കരങ്ങൾ , ബ്േണയജമ ...... െീ , െിെജക്കണ്ട കകാപ്പകൾക്കായി െീ ,അെുബ്ര ിജക്കണ്ട തളികകൾക്കായി, യോചിച്ചു നകോജണ്ടയിരിക്കും ..... ജീവചരിപ്രം
  • 2. ജനനം : 1883 ജനുവരി 6, ലെബമനൻ ലരൊഴിൽ:കവി,ചിപ്രകൊരൻ,ശില്രി,എഴുത്തുകൊരൻ,രരവജ്ഞൊനി,വവദികസ്തപ്രം, രചന സമേരം : കവിര,ലചറുകഥ ഖലീൽ ്ിബ്രോൻ ജലോക ബ്േശസ്തെോയ കവിയും ചിബ്തകോരെുമോയിരുന്നു .നേൗരസ്തയ ജദശത്ത്െിന്നും വിശവസോ ിതയത്തിൽ ചിരബ്േതിഷ്ഠ ജെടിയ അേൂർവം കവികളിജലോരോൾ.നലരെെിൽ ്െിച്ച ്ിബ്രോൻ ്ീവിതത്തിൻനെസിം ഭോരവും അജമരിക്കൻ ഐകയ െോടുകളിലോണ് നചലവഴിച്ചത് .1923 ൽ എഴുതിയ ബ്േവോചകൻ എന്നോ കോജവയോേെയോസ സമോ ോരമോണ് ്ിബ്രോനെ േോശ്ചോതയ ജലോകത്ത് ബ്േശസ്തെോകിയത് .തൻനെ സോ ിതയ ്ീവിതം ്ിബ്രോൻ ആരംഭിക്കുന്നത് അജമരിക്കയിൽ വച്ചോണ് .അെരിയിലും ഇംഗ്ലീഷിലും അജേ ം രചെകള െടത്തി .സോ ിതയ രോബ്രിയ രംരനത്ത ഒരു വിമതെോയിട്ടോണ് ഇജപ്പോഴും അജേ നത്ത അെബ് ജലോകം കണക്കോക്കുന്നത് .രദയ കവിതകൾ എന്ന ഒരു ശോഖ തനന്ന അജേ ം അവതരിപ്പിച്ചു .അജേ ത്തിന്നെ െോടോയ നലരെെിൽ ്ിബ്രോൻ ഇജപ്പോഴും ഒരു സോ ിതയ െോയകന് തനന്നയോണ് . ആദയകൊെം ഖലീൽ ്ിബ്രോൻനെ രോലയനത്ത കുെിച്ച് വയക്തമോയ വിവരങ്ങൾ ലഭയമലല .ലരെെിനല രശരി എന്ന േട്ടണത്തിൽ ്െിച്ച ്ിബ്രോൻനെ കുടുംരം കജത്തോലിക്കയക്കോരയിരുന്നു.ഖലീൽ ്ിബ്രോൻ എന്ന് തനന്നയോയിരുന്നു അച്ഛന്നെ ജേര് .ഉത്തരവോധര ിതമോയ ്ീവിതം െയിച്ച അച്ഛനെക്കോൾ അമ്മ കോമില രനെയോണ് ്ിബ്രോൻനെ ്ീവിതത്തിൽ സവോധീെം നചലുത്തിയത് .കമിലയുനട മൂന്നോമനത്ത ഭർത്തോവോയിരുന്നു ്ിബ്രോൻനെ േിതോവ് .േീറ്റർ എന്ന സജ ോദരെും മരിയോെ, സുല്ത്ത്തോെ എന്ന സജ ോദരിമോർനക്കോപ്പമോയിരുന്നു രോലയകോലം .
  • 3. കടുത്ത ദോരിബ്ദയം കോരണം ്ിബ്രോന് ഔേചോരിക വിദയോഭയോസം ലഭിച്ചിരുന്നിലല .എങ്കിലും േഠെത്തിെുള്ള തോല്ത്േരയം മെസിലോക്കി ബ്രോമത്തിനല ഒരു േുജരോ ിതൻ െിരന്തരം വീട്ടിനലത്തി സുെിയോെിയും അെരിയും േഠിേിച്ചു.ബരരിളിന്നെ രോലോേോടങ്ങളും ഈ േുജരോ ിതെിൽ െിന്നും മെസിലോക്കി .നചെു നവള്ളച്ചോട്ടങ്ങളും ജദവദോരു വൃക്ഷങ്ങളും ഉൾനേട്ട തന്നെ വീടിന്നെ ചുറ്റുേോടുകളിൽ ഏകോെോയിരിക്കോെോയിരുന്നു ്ിബ്രോെിര്ടം .േിന്നീട് അജേ ത്തിന്നെ ചിബ്തങ്ങളിലും കവിതകളിലും ഇക്കോലനത്ത ബ്േകൃതി സോമീേയത്തിന്നെ സവോധീെം കോണോൻ കഴിയും 1894 ൽ അജമരിക്കയിജലക്ക് ്ിബ്രോൻ കുടുംരം കുടിജയെി .2 വർഷനത്ത വിദയോഭയോസത്തിെു ജശഷം ്ന്മെോട്ടിൽ മടങ്ങിനയത്തിയ ്ിബ്രോൻ നരയ്തൂരിനല മബ്ദസ -അൽ- ിക്മ എന്ന സ്ഥോേെത്തിൽ അന്തോരോഷ്ബ്ട െിയമം ,മതങ്ങളുനട ചരിബ്തം ,സംരീതം എന്നിവയും അഭയസിച്ചു . ഖെീൽ ജിപ്ബൊൻലറ വീട്
  • 4. പ്രശസ്തരിയിമെക്ക് 1904 ൽ ്ിബ്രോൻ തന്നെ ചിബ്തങ്ങളുനട ബ്േദർശെം െടത്തി .1908 ൽ ചിബ്തകലോേഠെം േൂർത്തിയോക്കുക എന്ന ഉജേശയജത്തോനട േോരിസിനലത്തി .ഇക്കോലനത്ത ്ീവിതമോണ് േോശ്ചോതയ സോ ിതയവുമോയി കൂടുതൽ അടുക്കോൻ സ ോയിച്ചത് .ചിബ്തകലയിനല ആധുെിക ബ്േവണതകൾ അജെവഷിക്കോൻ ബ്ശദ്ധിച്ചിരുന്നു .ബ്ഭോന്തെ വിപ്ലവം എന്നോണ് ആധുെിക ചിബ്തകലനയ ഇജേ ം വിജശഷിപ്പിച്ചത് .േോരിസിൽ വച്ച് ശില്ത്േിയോയ അരസ്നട ജെോഡിെുമോയ് േരിചയനപ്പട്ടു .ഉൾക്കോഴ്ചയുള്ള വിലയിരുത്തലുകൾ ്ിബ്രോനെ കുെിച്ച് ഇജേ ം െടത്തി കൃരികൾ ്ിബ്രോൻനെ കോവയ ്ീവിതനത്ത 2 ഘട്ടമോയി തിരിക്കോം ,1905 മുതലോരംഭിക്കുന്ന ആദയഘട്ടവും 1918 മുതലോരംഭിക്കുന്ന രണ്ടോം ഘട്ടവും .രണ്ടോം ഘട്ടത്തിലോണ് ആംരജലയ ഭോഷയിൽ രചെകൾ െടത്തിയത് .ആദയകോല കൃതികളിൽ െിരോശ ,ജക്ഷോഭം എന്നീ മജെോവികോരങ്ങലോണ് ഉള്ളനതങ്കിൽ രണ്ടോം ഘട്ടജത്തോനട േകവവും സന്തുലിതവുമോയ ്ീവിത വീക്ഷണങ്ങൾ ദർശിക്കോം.നകോച്ചുനകോച്ചു ആഖയോെങ്ങളിലൂനട രചെോസജങ്കതം വളർന്ന് കടങ്കഥകളും അെോദൃശയ കഥകളും ആയിതീരുന്നത് ദർശിക്കോം .ജസോളമന്നെ രീതങ്ങളുനടയും സവോധീെം കോണോം
  • 5. അൽ േയുസിക്ക :ആദയ കൃതി .ഇത് രചിക്കനേട്ടത് അെരി ഭോഷയിലോണ് .1905 ൽ ആണ് ഇത് രചിച്ചത് രൊഴ്വരയിലെ സവർഗകനയകൾ ഒടിഞ്ഞ ചിറകുകൾ : വിവോ നമന്ന സോമൂ യ സബ്രദോയനത്ത തനന്ന നവെുക്കോൻ ഇടവന്ന ഒരു ബ്േണയരന്ധത്തിന്നെ തകർച്ചയോണ് 1908 ൽ ബ്േസിദ്ധീകരിച്ച ഈ കൃതിക്ക് കോരണമോയത് .അമ്മയുനട മരണം തീബ്വമോയ് ഉളവോക്കിയ െരജരോധം ഈ കൃതിയിൽ ഇബ്േകോരം എഴുതിയിരിക്കുന്നത് ."മോെവ രോശിയുനട ചുണ്ടിനല ഏറ്റവും മധുരമോയ േദമോകുന്നു അമ്മ .അത് ബ്േതീക്ഷയും സ്ജെ വും നകോണ്ട് െിര്ഭരമോയ േദമോകുന്നു ; ൃദയത്തിന്നെ അരോധതയിൽ െിന്നുവരുന്ന മധുജരോദോരമോയ േദം. മഷൊഭിക്കുന്ന ആത്മൊവ് :മതങ്ങളുനടയും ആചോരങ്ങളുനടയും േക്ഷേോതേരമോയ സോമൂ യ െീതികനളയും കർക്കശമോയി വിമർശിക്കനേട്ട കോരണത്തോൽ 1908 ൽ ബ്േസിദ്ധീകരിച്ച ഈ കൃതി വിവോദങ്ങൾക്ക് വഴിനയോരുക്കി പ്രവൊചകന് :1923 ൽ ബ്േസിദ്ധീകരിച്ച ഈ കൃതിയിൽ തന്നെ സജേ ങ്ങൾക്കും വിചോരങ്ങൾകും ദർശൻ സോബ്േമോയ ആവിഷ്കോരം െല്ത്കി .ബ്േണയം ,വിവോ ം ,െിയമം,കുഞ്ഞുങ്ങള,െീതി,ശിക്ഷ,സവോതബ്ന്തയം ,ഔദോരയം ,മതം,സുഖം,ദുുഃഖം ,എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് അല്ത്മുസ്തഫ എന്ന ബ്േവോചകെിലൂനട രൂേം െല്ത്കുന്നു മയശു േനുഷ്യന്ലറ രുപ്രൻ: 1928 ൽ ബ്േസിദ്ധീകരിച്ച ഈ കൃതിയിൽ ഉച്ചസ്ഥോയിയിനലത്തി ജചർന്ന ്ിബ്രോൻനെ ദർശെവും ഉള്കോഴ്ചയും കോണോം .ജയശുവിനെ കുെിച്ച് ഈ കൃതിയിൽ "ഒടിഞ്ഞ ചിെകുള്ള ഒരു േക്ഷിയോയിരുന്നിലല ജയശു ,വിരിഞ്ഞ േക്ഷങ്ങളുള്ള സർവവും േിടിച്ചുലക്കുന്ന ഉബ്രമോനയോരു നകോടുംകോറ്റോയിരുന്നു േണെും നുരയും :സ്ഥോേെവത്കരിക്കനേട്ട മതനത്ത െിരോകരിക്കുന്ന െോയകന്മോജരോടോയിരുന്നു ്ിബ്രോന് ര ുമോെമുണ്ടോയിരുന്നത് .ആയതിെോൽ ഇജേ ം യഥോർത്ഥ ജയശു എന്ന് വിശവസിക്കുന്ന ഒരുവെിൽ ആകൃരെോയിരുന്നു .ഈ കൃതിയിൽ െസനരത്തിനല ജയശു ബ്കിസ്തു മതത്തിനല ജയശുവിജെോട് ഇബ്േകോരം േെയുനമന്ന് ്ിബ്രോൻ എഴുതി "എന്നെ സു ൃജത്ത ,െമുനക്കോരിക്കലും നേോരുത്തനപ്പടോൻ ആവുകയിനലലന്നു ഞോൻ ഭയനപ്പടുന്നു "
  • 6. ദി േൊഡ് േൊൻ :1918 ൽ ആണ് ഇത് രചിച്ചിരിക്കുന്നത് ,ആംരജലയ ഭോഷയിലുള്ള ആദയ കൃതിയോണിത് ഖലീൽ ്ിബ്രോൻനെ ശവകുടീരം അവസൊനകൊെം 1912 ൽ െയൂജയോർകിൽ തോമസമോരംഭിച്ചു .അവിനട ്ിബ്രോൻ ്ീവിതോവസോെം വനരയും ന ർമിനട്ട്ു എന്ന് വിളിച്ചിരുന്ന ഫ്ലോറ്റിലോയിരുന്നു കഴിച്ചു കൂട്ടിയത് .1931 ൽ ഏബ്േിൽ േത്തോം തീയതി തന്നെ െോല്ത്േനത്തട്ടോമനത്ത വയസ്സിലോണ് ഇജേ ം അന്തരിച്ചത് .നഭൗതിക ശരീരം സംസ്കരിച്ചത് ലരെെിലോണ്