36. വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞ ഉപകരണങ്ങള്‍ വീടുകളില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ല . ഇന്കാന്റ സന്റ് ബള്‍ബുകള്‍ക്ക് പകരം സി . എഫ് . എല്‍ ബള്‍ബുകള്‍ ഉപ യോഗിച്ചാല് വൈദ്യുതി വന്‍തോതില്‍ ലാഭിക്കാന്‍ സാധിക്കും .. കുട്ടികളുടേയും രക്ഷിതാക്കളുടേയും തീവ്രശ്രമമുണ്ടെങ്കില് വീടുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സാധിക്കും നിഗമനങ്ങള്‍